28.9 C
Kollam
Sunday 20th September, 2026 | 01:53:40 PM
Home News Local മദ്യനിരോധിതമേഖല

മദ്യനിരോധിതമേഖല

കര്‍ക്കിടക വാവിനോടനുബന്ധിച്ച് ഓഗസ്റ്റ് 11, 12 തീയതികളില്‍ തിരുമുല്ലവാരം, മുണ്ടയ്ക്കല്‍ പാപനാശം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം, പരവൂര്‍ കോങ്ങാല്‍ പനമൂട്ടില്‍ ശ്രീപരബ്രഹ്മ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം, മയ്യനാട് താന്നി ശ്രീസ്വര്‍ഗ്ഗപുരം ദേവീക്ഷേത്രം എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായും മദ്യനിരോധനം ഏര്‍പ്പെടുത്തിയും ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉത്തരവിട്ടു.