29.9 C
Kollam
Sunday 20th September, 2026 | 12:36:29 PM
Home News Local ശാസ്താംകോട്ട തടാകത്തില്‍ ബലിയിടുന്നതിന് വിലക്ക്

ശാസ്താംകോട്ട തടാകത്തില്‍ ബലിയിടുന്നതിന് വിലക്ക്

ശാസ്താംകോട്ട തടാകം ജില്ലയിലെ കുടിവെള്ള സ്രോതസ്സായതിനാല്‍ തടാകത്തിലും പരിസരപ്രദേശങ്ങളിലും ബലിതര്‍പ്പണം നടത്തുന്നതും കായല്‍ മലിനപ്പെടുത്തുന്നതും ജില്ലാകലക്ടര്‍ നിരോധിച്ചു.