25 C
Kollam
Thursday 27th August, 2026 | 12:54:11 AM
Home News Local കല്ലുകടവ് സഖാവ് കെ ശ്രീധരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതിയും എസ് ജാനകി അനുസ്മരണവും

കല്ലുകടവ് സഖാവ് കെ ശ്രീധരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതിയും എസ് ജാനകി അനുസ്മരണവും

മൈനാഗപ്പള്ളി. കല്ലുകടവ് സഖാവ് കെ ശ്രീധരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതിയും എസ് ജാനകി അനുസ്മരണവും നടക്കും.കല്ലുകടവില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഭരണ സമിതി അംഗം എബി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. കെ പി വേണുഗോപാല്‍ അനുമോനം നിര്‍വഹിക്കും.

വയലാറിൻ്റെ സ്മൃതിയിൽ മലയാളിയുടെ വാനമ്പാടി ജാനകിയമ്മയ്ക്ക് വിട…വയലാറിൻ്റെ വരികളും, ജാനകിയമ്മയുടെ സ്വര വിസ്മയവും