26.3 C
Kollam
Sunday 11th October, 2026 | 10:09:03 AM
Home News Local മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ പന്നിശ്ശേരി ആട്ടകഥകളെപ്പറ്റി ചിന്താപഥം

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ പന്നിശ്ശേരി ആട്ടകഥകളെപ്പറ്റി ചിന്താപഥം

മൈനാഗപ്പള്ളി.മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ പന്നിശ്ശേരി ആട്ടകഥകൾ എന്ന വിഷയത്തിൽ ചിന്താപഥം ഡോ. വള്ളികാവ് മോഹൻദാസ് ഉത്ഘാടനം ചെയ്തു. രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ.ആർ.പ്രകാശ് കുമാർ,അജി ശ്രീക്കുട്ടൻ ഉണ്ണി പ്രാർത്ഥന,രതീഷ് കാക്കര,റ്റി.സുരേന്ദ്രൻ പിള്ള,ശ്രീശൈലം ശിവൻപിള്ള,വി.രാജീവ്‌,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വൈകിട്ട് നടന്ന സംവാദത്തിൽ കലാ. പ്രശാന്ത് കോർഡിനേറ്റർ ആയി. കലാ.രാമചന്ദ്രൻ ഉണ്ണിത്താൻ, കലാമണ്ഡലം. രാധാകൃഷ്ണൻ,കലാ.രാജീവൻ നമ്പൂതിരി,കലാ. വേണുക്കുട്ടൻ,സജിമുരളി, സുരേഷ് ചാമവിള, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.