25.2 C
Kollam
Wednesday 26th August, 2026 | 04:09:40 AM
Home Local Obituary വേങ്ങ തച്ചിരഴികത്ത് കിഴക്കതിൽ (അമ്പലക്കര ഇരുകുന്നം ലീലാ ഭവനം) ചെല്ലമ്മയമ്മ നിര്യാതയായി

വേങ്ങ തച്ചിരഴികത്ത് കിഴക്കതിൽ (അമ്പലക്കര ഇരുകുന്നം ലീലാ ഭവനം) ചെല്ലമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട:വേങ്ങ തച്ചിരഴികത്ത് കിഴക്കതിൽ (അമ്പലക്കര ഇരുകുന്നം ലീലാ ഭവനം) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ചെല്ലമ്മയമ്മ (80) നിര്യാതയായി.മക്കൾ:പരേതയായ ലീലാമണി,രാധാമണി.മരുമക്കൾ: തുളസീധരൻ പിള്ള,രാജൻ പിള്ള.സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.