29.5 C
Kollam
Friday 9th October, 2026 | 12:11:07 PM
Home News Local ശൂരനാട് വടക്ക് പട്ടികള്‍ക്കൊരു തട്ടകം, തെരുവ് നായ ശല്യം നിയന്ത്രിക്കുവാൻ ഷെൽട്ടർ സ്ഥാപിക്കും

ശൂരനാട് വടക്ക് പട്ടികള്‍ക്കൊരു തട്ടകം, തെരുവ് നായ ശല്യം നിയന്ത്രിക്കുവാൻ ഷെൽട്ടർ സ്ഥാപിക്കും

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജുവിന്റെ അധ്യക്ഷതയിൽ സംയുക്ത യോഗം ചേർന്നു.

പഞ്ചായത്ത് പരിധിയിൽ ഷെൽട്ടർ സ്ഥാപിച്ച് എബിസി പദ്ധതി നടപ്പിലാക്കി തെരുവുനായ ശല്യം നിയന്ത്രിക്കുവാനാണ് തീരുമാനം.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,വെറ്റിനറി ഡോക്ടർ ബിനിത എന്നിവർ പങ്കെടുത്തു.