Home Lifestyle Culture കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യുമെനിക്കൽ വി ബി എസ് സമാപിച്ചു

കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്യുമെനിക്കൽ വി ബി എസ് സമാപിച്ചു

Advertisement

വെള്ളറട: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)തിരുവനന്തപുരം ജില്ല ചിൽഡ്രൻസ് കമ്മീഷൻ നേതൃത്വം നൽകിയ എക്യൂമെനിക്കൽ വി ബി എസ്സിന്റെ ജില്ലാ തല സമാപനം വെള്ളറട സോൾ വിന്നിങ്ങ് ചർച്ചിൽ നടന്നു.
ചിൽഡ്രൻസ് കമ്മീഷൻ സംസ്ഥാന ചെയർമാൻ സ്മിജു ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.കെ സി സി ജില്ലാ സെക്രട്ടറി റവ.ഡോ.എൽ.റ്റി പവിത്രസിങ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് റവ. എ ആർ നോബിൾ, വൈസ് പ്രസിഡൻ്റ് റവ.റ്റി.ദേവ പ്രസാദ്, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ
മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ചിൽഡ്രൻസ് കമ്മീഷൻ ജില്ലാ ചെയർമാൻ റവ.വിമൽരാജ്,
ജില്ലാ ജോ. സെക്രട്ടറി ടി ജെ മാത്യു മാരാമൺ, വൈസ് പ്രസിഡൻ്റ് ജി വിജയരാജ്
കഴക്കൂകുട്ടം അസംബ്ളി സെക്രട്ടറി റവ.ഷെറി എസ് റോബർട്ട്, വനിത കമ്മീഷൻ ജില്ലാ ചെയർമാൻ വിനീത ജോർജ്, കെ സി സി ജില്ലാ വൈസ് പ്രസിഡൻ്റ് പുഷ്പലത നെൽസൺ, റവ. അരുൾദാസ്,റവ.രാജൻ, റവ.സുനിൽരാജൻ, റവ. ക്രിസ്തുദാസ്, റവ.ജോൺ പ്രസാദ്, റവ.ജിബിൻ, , അപർണ്ണ, റോഷിൻ, എന്നിവർ നേതൃത്വം നൽകി. നെയ്യാറ്റിൻകര, വെള്ളറട അസംബ്ളി മണ്ഡലങ്ങളിലെ കെ സി സി അംഗ സഭകളിൽ നിന്നുള്ള 200ൽപ്പരം കുട്ടികൾ പങ്കെടുത്തു. പാട്ടുകൾ, കഥകൾ, ഡാൻസ്, ഗെയിം, പപ്പറ്റ് ഷോ തുടങ്ങിയ കുട്ടികൾക്കായി നടത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here