തിരൂർ.ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുപ്പത് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ.മലപ്പുറം തിരൂർ അന്നാര സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്.1994 ഇൽ തിരൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്
ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ കഴിയുകയായിരുന്നു.തിരൂർ പൊലീസ് ആണ് കുറ്റിപ്പുറത്ത് വെച്ച് പ്രതിയെ പിടികൂടിയത്




































