കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ പ്രവർത്തക സമ്മേളനം 23 ന്
കരുനാഗപ്പള്ളി. കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ ഉൾപ്പെട്ട154 കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കരയോഗ പ്രവർത്തക സമ്മേളനം 23 ന് രാവിലെ പത്തിന് കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. എൻഎസ്എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ. വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. വി. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. കരയോഗങ്ങളുടെയും, വനിതാ സമാജങ്ങളുടെയും, ബാലസമാജങ്ങളുടെയും, വനിതാ സ്വയം സഹായ സംഘങ്ങളുടെയും, ആധ്യാത്മിക പഠന കേന്ദ്രങ്ങളുടെയും, ഹ്യൂമൻ … Continue reading കരുനാഗപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ പ്രവർത്തക സമ്മേളനം 23 ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed