27.6 C
Kollam
Friday 2nd October, 2026 | 10:13:27 PM
Home News Breaking News നടുക്കം,അമ്മായി അച്‌ഛൻ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി

നടുക്കം,അമ്മായി അച്‌ഛൻ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി

Advertisement

കൊട്ടാരക്കര. കിഴക്കേ തെരുവിൽ അമ്മായി അച്‌ഛൻ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി.കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് വെട്ടിയത്

കുടുംബ പ്രശ്നങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അലക്സാണ്ടറിൻ്റെ ഭാര്യയ്ക്കും വെട്ടേറ്റു. അലക്സണ്ടറിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു