Home News Local ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഭരണിക്കാവിലും ചക്കുവള്ളിയിലും കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഭരണിക്കാവിലും ചക്കുവള്ളിയിലും കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

Advertisement

ശാസ്‌താംകോട്ട:ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്‌ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിലും ശാസ്‌താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ചക്കുവള്ളിയിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ കാരക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ ചക്കുവള്ളി നസീർ,പദ്മസുന്ദരൻ പിള്ള,പ്രസന്നൻ വില്ലടൻ,ആർ.നാളിനാക്ഷൻ,ആർ.ഡി പ്രകാശ്.വി.വേണുഗോപാലകുറുപ്പ്, ബ്ലോക്ക് ഭാരവാഹികളായ, സന്തോഷ്‌ കൊമ്പിപ്പിള്ളിൽ,നാസർ കിണറുവിള,ഡോ.എം.എ സലിം,എം.അബ്ദുൽ സമദ്,നാസർ പേറയിൽ,അശ്വിനികുമാർ,സച്ചിദാനന്ദൻനായർ,ഷെഫീഖ് അർത്തിയിൽ,ബാബു മംഗലത്ത്,നാസർ മൂലത്തറ,സഹദേവൻ കോട്ടവിള,സരസ്വതി അമ്മ,ആശാ രമേശ്‌,അസൂറ അർത്തിയിൽ,മേരി അലക്സ്‌,അംബിക വിജയകുമാർ,എ.മുഹമ്മദ്‌ കുഞ്ഞ്,അർത്തിയിൽ അൻസാരി,രാജേന്ദ്രൻ പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,ഡിസിസി ജനറൽ സെക്രട്ടറിമാരായ തുണ്ടിൽ നൗഷാദ്,ദിനേശ് ബാബു,എം.തോമസ് വൈദ്യൻ,പി.എം സെയ്ദ്,ഗോപൻ പെരുവേലിക്കര,സുരേഷ് ചന്ദ്രൻ, എം.എ സമീർ,റിയാസ് പറമ്പിൽ,അബ്ദുൽ റഷീദ്, ജോൺസൻ വൈദ്യൻ, കെ.സാവിത്രി, എസ്.ബീന കുമാരി,നൂർജഹാൻ ഇബ്രാഹിം, പി.ആർ.ഹരിമോഹൻ ,അബ്ദുൽസലാം പോരുവഴി,സ്റ്റാലിൻ രാജഗിരി,ഷിഹാബ് മുല്ലപ്പള്ളി,കലാധരൻ കല്ലട,സലിം മാലുമേൽ,വിപിൻ കല്ലട,ഗീവർഗ്ഗീസ് തുടങ്ങിയവർ നേക്കൃത്യം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here