നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഭരണിക്കാവിൽ ആഹ്ലാദ പ്രകടനം

ശാസ്താംകോട്ട:നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ഭരണിക്കാവിൽ ആഹ്ലാദ പ്രകടനം നടത്തി.കോൺഗ്രസ് ശാസ്താംകോട്ടകിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.മണ്ഡലം പ്രസിഡന്റ് പെരുവേലിക്കര ഗോപകുമാർ,യുഡിഎഫ് മുൻ ചെയർമാൻ ഗോകുലം അനിൽ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ബീനാ കുമാരി,അനിൽ പനപ്പെട്ടി,സലാം പുതുവിള,ജലാലുദ്ദീൻ,അജയകുമാർ കോട്ടക്കാട്,ഷാജഹാൻ,ഷാജി പനപ്പെട്ടി,വിഎസ് പിള്ള,ഹരികുമാർ,ജയകുമാർ, ഷിഹാബുദ്ദീൻ,ജയശ്രീ രമണൻ,ബിജി,ഷീജ സുകുമാരൻ,ജയന്തി തുടങ്ങിയവർ സംസാരിച്ചു.