26.1 C
Kollam
Thursday 13th August, 2026 | 08:18:02 PM
Home News Local ഭരണിക്കാവിൽ ആഹ്ളാദ പ്രകടനം

ഭരണിക്കാവിൽ ആഹ്ളാദ പ്രകടനം

കുന്നത്തൂർ. വിദ്ധി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ താലൂക്കിലെ വിവിധ മേഖലകളിൽ ആഹ്ളാദ പ്രകടനങ്ങൾ നടന്നു . കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളേറെയും കെസി പക്ഷക്കാരായതിനാൽ സാധാരണ പ്രവർത്തകരാണ് പ്രകടനം നടത്തിയത്.

ഇലക്ഷൻ പ്രചരണ ജാഥയിൽ തന്നെ KC വേണുഗോപാലിൻ്റെ പടം വച്ച ബാനറുമായി പ്രകടനം നടന്ന സ്ഥലമാണ് കുന്നത്തൂർ. കെമ്പിക്കും ആർസിക്കും വേണ്ടി ആശംസയിടുന്നവർക്ക് സോഷ്യൽ മീഡിയയിൽ ഗംഭീര പൊങ്കാല യാണ്