Home News Local കോൺഗ്രസ്സ് ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണസമ്മേളനം നടത്തി

കോൺഗ്രസ്സ് ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണസമ്മേളനം നടത്തി

Advertisement


ശാസ്താംകോട്ട: കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണി കാവിൽ ഡോ.ബി.ആർ. അംബേദ്ക്കർ അനുസ്മരണ സമ്മേളനം നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽസെക്രട്ടറി തുണ്ടിൽ നൗഷാദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് ബാബു,എം.തോമസ് വൈദ്യൻ, എൻ.സോമൻ പിള്ള , കെ.സാവിത്രി, പി.എം. സെയ്ദ് , എം.വൈ.നിസാർ, ഗോപൻ പെരുവേലിക്കര, ആർ.കൃഷ്ണകുമാർ, ശ്രീജിത്ത് കല്ലട, ഷിബു മൺറോ , സിജുകോശിവൈദ്യൻ, കെ.ജി.ജയചന്ദ്രൻപിള്ള റഷീദ് ശാസ്താംകോട്ട, ഷീജ ഭാസ്ക്കര, ജലാൽ മൈനാഗപ്പള്ളി, ബാബു കൂട്ടൻ, പി.ആർ. ഹരിമോഹൻ ,കെ.പി.അൻസർ,ഇടവനശ്ശേരിബഷീർ, ഗീവർഗ്ഗീസ്, സുരീന്ദ്രൻ , ജയകുമാർ പള്ളിയാടിതുടങ്ങിയവർ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here