കൊച്ചി.എംഎൽഎ ആയി ഇപ്പോൾ ജയിച്ചു വരുന്ന ഒരാൾ തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിർബന്ധമില്ലെന്ന് കെ സി വേണുഗോപാൽ പക്ഷത്തെ പ്രമുഖനായ സ്ഥാനാർഥി മാത്യു കുഴൽനാടൻ. ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എന്ന് രമേശ് ചെന്നിത്തലയുടെ മറുപടി. കെ സി വേണു ഗോപാലിനെ പിന്തുണക്കുന്നവരും രമേശ് ചെന്നിത്തല പക്ഷവും മത സാമുദായിക നേതൃത്വത്തെ കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് വിഷുദിനത്തിലും ഒരു ഇടവേള ഇല്ല. 95ൽ എ കെ ആന്റണി മുഖ്യമന്ത്രി ആയി വന്ന … Continue reading എംഎൽഎ ആയി ഇപ്പോൾ ജയിച്ചു വരുന്ന ഒരാൾ തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിർബന്ധമില്ലെന്ന് മാത്യു കുഴല്‍നാടന്‍, നാണംകെട്ട വാദങ്ങള്‍ ഇന്നും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed