27.6 C
Kollam
Friday 2nd October, 2026 | 08:33:35 PM
Home News Local ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്, ദൃശ്യം

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്, ദൃശ്യം

Advertisement

കൊല്ലം. ചിതറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ചിതറ APRM സ്കൂളിന് മുൻവശത്താണ് അപകടം

റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു

മടത്തറ പാരിപ്പള്ളി സ്റ്റേറ്റ് ഹൈവെയിലായിരുന്നു അപകടം ഉണ്ടായത്.

പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി

ആരുടേയും  പരിക്ക് ഗുരുതരം അല്ല

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്