28.3 C
Kollam
Friday 14th August, 2026 | 11:53:05 AM
Home News Local എൽ ഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന്

എൽ ഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന്

ശാസ്താംകോട്ട. എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് വൈകി ട്ട് 5.30നു ഭരണിക്കാവിൽ സ്വീകരണം നൽകും.

ഇടതുപക്ഷ സർക്കാരിന്റെ ജന ക്ഷേമ- വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വി ശ്വം ക്യാപ്റ്റനും സിപിഎം സം സ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് മാനേജരുമായ ജാഥ നടത്തുന്നത്.

ഭരണിക്കാവിൽ കൊല്ലം-തേനി ദേശീയപാതയോരത്ത് ജെഎംഎ ച്ച്എസിന് എതിർവശത്തെ മൈതാനത്താണ് കുന്നത്തൂർ നി യോജകമണ്ഡലത്തിന്റെ സ്വീകരണ സമ്മേളനം നടത്തുന്നത്.