തിരുവനന്തപുരം. സാംസ്കാരിക പരിപാടികൾ നടത്താൻ അനുമതി നൽകുന്നില്ല. പരാതിയുമായി മാനവീയം വീഥിയിലെ സാംസ്കാരിക സംഘടന
മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പരിപാടി നടത്താൻ നിശ്ചയിച്ച വിവരം അറിയിച്ചെങ്കിലും
മേയർ അനുമതി നിഷേധിച്ചു
25സാംസ്കാരിക പരിപാടികൾ നടത്താൻ അനുമതി നൽകുന്നില്ല
പരാതിയുമായി മാനവീയം വീഥിയിലെ സാംസ്കാരിക സംഘടന
മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പരിപാടി നടത്താൻ നിശ്ചയിച്ച വിവരം അറിയിച്ചെങ്കിലും
മേയർ അനുമതി നിഷേധിച്ചു ചെയ്തു
25 വർഷമായി മാനവീയം വീഥി സാംസ്കാരിക ഇടനാഴിയായി പ്രവർത്തിക്കുന്നു
നിരവധിയായ സാംസ്കാരിക പരിപാടികൾ ഇവിടെ നടന്നിട്ടുണ്ട്
കോർപ്പറേഷന്റെ ഭാഗത്തുനിന്നും സഹകരണം ഇല്ലാത്ത രീതിയാണ്
പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നു
2001 മുതൽ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും സജീവമായി പ്രവർത്തനങ്ങൾ നടത്തിയിരുന്നു
ജാതിമത വർഗ്ഗരാഷ്ട്രീയ വേർതിരിവില്ലാതെയാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്
ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് മുൻകാലങ്ങളിൽ പോലീസിന്റെ സഹായം ഉണ്ടായിരുന്നു
ഇപ്പോൾ നിരവധിയായ നിബന്ധനകൾ കൊണ്ടുവന്ന കലാകാരന്മാരെ ശ്വാസംമുട്ടിക്കുന്നു
ഇതിന്റെ ഭാഗമായി ഇവിടെ കഴിഞ്ഞ മാസം നടത്തിയ പരിപാടി നടത്തിയ കാലാകാരന്മാർക്കെതിരെ കേസെടുത്തിരിക്കുന്നു
നാളെ നടത്താനിരുന്ന പുഷ്പവതിയുടെ പരിപാടിക്കും വിലക്ക്
ആ പരിപാടിക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്
എല്ലാ മാസവും രണ്ടാം ശനിയാഴ്ച വിവിധ കലാപരിപാടികളുമായി മുന്നോട്ടു പോകാൻ ആണ് തീരുമാനം
വർഷമായി മാനവീയം വീഥി സാംസ്കാരിക ഇടനാഴിയായി പ്രവർത്തിക്കുന്നു