NewsLocal വില്ലാടസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞം തുടങ്ങി February 8, 2026 FacebookEmailXPrintCopy URLTelegramWhatsApp കാഞ്ഞിരംകടവ് ശ്രീ വില്ലാടസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞത്തിന് തുടക്കമായി എന്‍എസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.