26.5 C
Kollam
Wednesday 23rd September, 2026 | 01:51:04 AM
Home News Local ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാടസ്വാമിക്ഷേത്രത്തില്‍ മഹാശിവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ശനിയാഴ്ചമുതല്‍ സപ്താഹം നടക്കും

ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാടസ്വാമിക്ഷേത്രത്തില്‍ മഹാശിവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ശനിയാഴ്ചമുതല്‍ സപ്താഹം നടക്കും

ശൂരനാട് വടക്ക്. കാഞ്ഞിരംകടവ് വില്ലാടസ്വാമിക്ഷേത്രത്തില്‍ മഹാശിവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് ശനിയാഴ്ചമുതല്‍ 13വരെ ഭാഗവത സപ്താഹം നടക്കും.

എന്‍എസ്എസ് കുന്നത്തൂര്‍ യൂണിയന്‍പ്രസിഡന്‌റ് വിആര്‍കെ ബാബു ഭദ്രദീപം കൊളുത്തും. 14 ന് പ്രദോഷവ്രതം, രാത്രി തിരുവാതിര ,15ന് രാവിലെ പൊങ്കാല,ആറിന് പൂമൂടല്‍,7.30ന് മഹാമൃത്യുഞ്ജയഹോമം, അഞ്ചിന് താലപ്പൊലി ഉമാമഹോശ്വരന്റെ എഴുന്നള്ളത്ത്,7.30ന് യാമപൂജ എന്നിവ നടക്കും