26.5 C
Kollam
Saturday 13th June, 2026 | 08:44:09 AM
Home News Local തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു

Advertisement

ശാസ്താംകോട്ട:തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു.കുണ്ടറ
പൊലീസ് സ്റ്റേഷനിലെ എസ്.ഐ അതുലിൻ്റെ വലത് കൈ വിരലിനാണ് പരിക്കേറ്റത്. വലിയപാടത്ത് വോട്ടറെ ക്യൂ നിർത്തുന്നതിനിടെയാണ് സംഭവം.ഇദ്ദേഹത്തിൻ്റെ കൈവിരൽ മുൻപ് ഒടിഞ്ഞതിനെ തുടർന്ന് കമ്പിയിട്ട
ശേഷം ക്യാപ് ധരിപ്പിച്ചിരുന്നു.ഇത് ഇളകിപ്പോയതാണ് വീണ്ടും പരിക്കേൽക്കാൻ കാരണമായത്.

Advertisement