26.7 C
Kollam
Tuesday 3rd November, 2026 | 09:37:52 AM
Home News Breaking News ദീപാവലി സ്പെഷ്യൽ ട്രെയിൻ: നവംബർ 6 ന് ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക്

ദീപാവലി സ്പെഷ്യൽ ട്രെയിൻ: നവംബർ 6 ന് ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക്

Advertisement

ന്യൂഡൽഹി: ദീപാവലിക്ക് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ്. നവംബർ 6ന് ആണ് പ്രത്യേക ട്രെയിൻ സർവീസ്. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്ത് എത്തും.

Also Read: വിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ വൻ തീപിടിത്തം

സേലം, പാലക്കാട്‌, കോട്ടയം വഴിയാണ് സർവീസ്. തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെം​ഗളൂരുവിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here