തിരുവനന്തപുരം.ഇടതുപക്ഷം ഒലിച്ചുപോയെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പിണറായി വിജയൻ. ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേർക്കും എന്ന പ്രഖ്യാപനമാണ് ഫലം. 4 മാസത്തിനുള്ളിൽ യുഡിഎഫ് പിന്തുണ തകരുന്ന കാഴ്ചയാണ് കാണാനായത്
വികസനത്തിന്റെ വിനാശമാണ് ഈ സർക്കാരെന്ന് ജനം മനസിലാക്കി. ജനങ്ങൾക്കുള്ള അമർഷവും അവിശ്വാസവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും പ്രതിപക്ഷ നേതാവ്



































