തിരുവനന്തപുരം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ
ബിജെപിയിൽ ചേരാൻ പ്രേരിപ്പിച്ചു
തന്നോട് ബിജെപി ടിക്കറ്റിൽ മത്സരിച്ചു കൂടെ എന്ന് ചോദിച്ചു. ജയിച്ചാൽ കേന്ദ്രമന്ത്രിയാകും
2019ലെ പൊതു തിരഞ്ഞെടുപ്പിൽ
പത്തനംതിട്ടയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാമോ എന്ന് ചോദിച്ചു
2016ൽ ആണ് സംഭവം.ഓഫർ താൻ നിരസിച്ചു
ചീഫ് സെക്രട്ടറിയായിരിക്കെ വിമാനയാത്രയ്ക്കിടയിൽ ആണ് സംഭാഷണം
ജിജി തോംസൻ്റെ വെളിപ്പെടുത്തൽ വൻ വിവാദമായി.
Home News Breaking News മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ





























