28.1 C
Kollam
Saturday 26th September, 2026 | 10:00:23 PM
Home News Breaking News മാന്യത ഇല്ലാതെ എന്തും പറയാം എന്ന നിലയിലേക്ക് ചിലർ മാധ്യമപ്രവർത്തനം നടത്തുന്നു, വിഡി സതീശന്‍

മാന്യത ഇല്ലാതെ എന്തും പറയാം എന്ന നിലയിലേക്ക് ചിലർ മാധ്യമപ്രവർത്തനം നടത്തുന്നു, വിഡി സതീശന്‍

തിരുവനന്തപുരം.മാധ്യമ വിമർശനം തുടർന്ന് മുഖ്യമന്ത്രി. ഖേദ പ്രകടനം നടത്താൻ കഴിയാത്ത വിധത്തിലുള്ള മാധ്യപ്രവർത്തന രീതിയാണ് ഇന്നുള്ളത്. സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് മുഖ്യധാര മാധ്യമങ്ങൾ മാറരുത്. സോഷ്യൽ മീഡിയയിലൂടെ ഇന്ന് ആരെ വേണമെങ്കിലും ചളി വാരിയെറിയാം ആരെയും താഴ്ത്തി കെട്ടാം

സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് ഇന്നത്തെ ചില മാധ്യമങ്ങൾ മാറി. പ്രൊഫഷണൽ മര്യാദകൾ ഇല്ലാതെ മാന്യതകൾ ഇല്ലാതെ എന്തും പറയാം എന്ന നിലയിലേക്ക് ചിലർ മാധ്യമപ്രവർത്തനം നടത്തുന്നു. ഇന്നലെ പെയ്ത മഴക്ക് വളർന്ന് വന്ന തകരകളാണ് ചില മാധ്യമങ്ങൾ , അവരുടെ വഴിയെ മുഖ്യധാര മാധ്യമങ്ങൾ മാറരുത്. വിമർശനം അല്ല പ്രശ്‌നം , വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് പ്രശ്‌നം മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here