26.9 C
Kollam
Thursday 24th September, 2026 | 10:17:40 AM
Home News Breaking News കോന്നിയിൽ ജനവാസ മേഖലയിൽ ആരംഭിച്ചിരിക്കുന്ന പാറമടയ്ക്കെതിരെ പ്രതിഷേധം ശക്തം

കോന്നിയിൽ ജനവാസ മേഖലയിൽ ആരംഭിച്ചിരിക്കുന്ന പാറമടയ്ക്കെതിരെ പ്രതിഷേധം ശക്തം

പത്തനംതിട്ട. കോന്നിയിൽ ജനവാസ മേഖലയിൽ ആരംഭിച്ചിരിക്കുന്ന പാറമടയ്ക്കെതിരെ പ്രതിഷേധം ശക്തം. വിവാദ വ്യവസായി മല്ലേലിൽ ശ്രീധരൻ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പാറമടയുടെ പ്രവർത്തനം. ഖനനം ആരംഭിച്ചതോടെ വീടുകൾക്ക് തകർച്ച. കുടിവെള്ള സംഭരണിയ്ക്കു വിള്ളൽ

ശബ്ദമലിനീകരണം സമീപത്തെ സ്കൂളുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ആരാധനാലയങ്ങൾക്കും ഭീഷണി. പാറമടക്ക് പ്രവർത്തനാനുമതി ലഭിച്ചതിലും ദുരൂഹത. പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത് ഭരണസമിതിയുടെ എതിർപ്പിനെ മറികടന്ന്

LEAVE A REPLY

Please enter your comment!
Please enter your name here