26.8 C
Kollam
Tuesday 22nd September, 2026 | 11:42:19 PM
Home News Breaking News കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി

കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി

കൊച്ചി. കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി. കാക്കനാട് സ്വദേശി ജയശ്രീക്കാണ് പൊള്ളലേറ്റത്

ജയശ്രീയുടെ ആൺസുഹൃത്ത് അനിൽ കുമാറിനെ പോലിസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here