26.5 C
Kollam
Wednesday 14th October, 2026 | 06:41:21 AM
Home News Breaking News വിലങ്ങാട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വിലങ്ങാട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്. വിലങ്ങാട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വായാട് ഉന്നതിയിലെ സുനിലാണ്(40) കൊല്ലപ്പെട്ടത്. ഉന്നതിയിലെത്തിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ് സുനിൽ