26.7 C
Kollam
Wednesday 14th October, 2026 | 07:48:21 AM
Home News Kerala ഐപിഎസുകാരൻ ചമഞ്ഞു 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, പ്രതി പിടിയിൽ

ഐപിഎസുകാരൻ ചമഞ്ഞു 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, പ്രതി പിടിയിൽ

കോട്ടയം. കളത്തിപടി സ്വദേശി ആദിത്യനാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിനിയായ 15 കാരിയെയാണ് പ്രതി ഗർഭിണിയാക്കിയത്. സമൂഹമാധ്യമങ്ങളിൽ IPS കാരൻ എന്ന വ്യാജേനയായിരുന്നു പ്രതിയുടെ ഇടപെടൽ

ബാറിൽ കയറി തോക്ക് ചൂണ്ടി പണം തട്ടിയെന്നും കേസ്. നിരവധി പേരിൽ നിന്ന് പണം തട്ടിയെന്നും പരാതി