29.3 C
Kollam
Wednesday 14th October, 2026 | 11:13:06 AM
Home News Kerala സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

കോഴിക്കോട്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

മുക്കം തച്ചോട്ടിൽ ആമിനകുട്ടി ആണ് മരിച്ചത്വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടോയിടിച്ചാണ് അപകടമുണ്ടായത്

സി സി ടി വി ദൃശ്യങ്ങൾ പുറത്ത്