26.7 C
Kollam
Wednesday 14th October, 2026 | 10:04:11 AM
Home News Breaking News ശബരിമല അയ്യപ്പനെതിരായ അധിക്ഷേപം, സണ്ണി എം കപിക്കാടിനെതിരെ വ്യാപക രോഷം

ശബരിമല അയ്യപ്പനെതിരായ അധിക്ഷേപം, സണ്ണി എം കപിക്കാടിനെതിരെ വ്യാപക രോഷം

ശബരിമല അയ്യപ്പനെതിരായ അധിക്ഷേപം, സണ്ണി എം കപിക്കാടിനെതിരെ വ്യാപക രോഷം

കേസെടുക്കണമെന്ന് ആവശ്യം. കേസെടുക്കുമെന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
അയ്യപ്പനെതിരെ ‘ബലാൽസംഗവീരൻ’ എന്ന പദം ഉപയോഗിച്ചതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞ മറ്റു കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും സണ്ണി എം കപ്പിക്കാട് ചാനലിനോട് പറഞ്ഞു

സംഘപരിവാർ പറയുന്ന നൈഷ്ടിക ബ്രഹ്മചര്യത്തെ പറ്റിയാണ് പറഞ്ഞത്

അതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല

തനിക്ക് എതിരെയുള്ള ആക്രമണത്തിന് പിന്നിൽ സംഘപരിവാറുകാർ,തലകുനിക്കില്ല

തിരൂരിൽ മലയാള സർവകലാശാലയിൽ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു സണ്ണി എം കപ്പിക്കാടിന്റെ അധിക്ഷേപ പ്രസംഗം