NewsKerala ടിപ്പർ ലോറിക്കടിയിലേയ്ക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം August 24, 2026 FacebookEmailXPrintCopy URLTelegramWhatsApp തൃശ്ശൂർ. പാട്ടുരായ്ക്കൽ ദേവമാതാ സ്കൂളിലെ സമീപത്തായിരുന്നു സംഭവം.യുവാവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി.ഇതര സംസ്ഥാനക്കാരനായ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി .ഉച്ചതിരിഞ്ഞ് നാലരയോടെ ആയിരുന്നു സംഭവം