26.6 C
Kollam
Wednesday 7th October, 2026 | 02:49:05 AM
Home News Breaking News പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി എമ്മിന് തന്നെയെന്ന് പിണറായി വിജയൻ

പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി എമ്മിന് തന്നെയെന്ന് പിണറായി വിജയൻ

തൃശൂർ :പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി പി എമ്മിന് തന്നെയെന്ന് പ്രതിപക്ഷ പിണറായിവിജയൻ. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനം അവസാനിപ്പിക്കുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷ ഉപനേതാവ് ആരാണന്ന് ചോദ്യത്തിന് അത് ഞാനാരുകത്ത് സ്‌പീ ക്കർക്ക് കൊടുക്കുമ്പോൾ തീരാവുന്നതേയുള്ളു.
അത് ഉടനെ കൊടുക്കും. അത് ആരായിരിക്കുമെന്ന് ചോദ്യമുയർന്നപ്പോഴാണ് സിപിഎം നേതാവായിരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞത്.
പ്രതിപക്ഷ ഉപനേതൃപദവി സിപിഐയ്ക്ക് വേണമെന്ന ആവശ്യം നിലനില്ക്കുന്നതിനിടെയായിരുന്നു പിണറായി യുടെ പ്രതികരണം.