30.3 C
Kollam
Saturday 21st November, 2026 | 02:13:49 PM
Home News Kerala മുഹമ്മയിൽ ബോംബ് വേട്ട

മുഹമ്മയിൽ ബോംബ് വേട്ട

Advertisement

ആലപ്പുഴ. മുഹമ്മയിൽ ബോംബ് വേട്ട. പെട്രോൾ ബോംബ്, നാടൻ ബോംബ് എന്നിവയുമായി യുവാവിനെ മുഹമ്മദ് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ സ്വദേശി കണ്ണനെയാണ് മൂന്ന് പെട്രോൾ ബോംബും, നാടൻ ബോംബ്, 20 ഗുണ്ട് എന്നിവയുമായി പിടികൂടിയത്

പെട്രോൾ ബോംബ് നിർമിക്കാനായി സൂക്ഷിച്ചിരുന്ന പെട്രോളും പിടികൂടി.വീടിനു സമീപത്തെ ഷെഡിലായിരുന്നു ഇയാൾ ബോംബ് സൂക്ഷിച്ചിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here