30.3 C
Kollam
Saturday 21st November, 2026 | 02:08:28 PM
Home News Kerala അട്ടപ്പാടിയിലെ ശിശുമരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്, കെ എ തുളസി

അട്ടപ്പാടിയിലെ ശിശുമരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്, കെ എ തുളസി

Advertisement

പാലക്കാട്. അട്ടപ്പാടിയിലെ ശിശുമരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് പിന്നോക്കക്ഷേമ മന്ത്രി കെ. എ. തുളസിപറഞ്ഞു. 10 വർഷം ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ ഒരുതവണ മാത്രം അട്ടപ്പാടി സന്ദർശിച്ച ആളാണ് ഇപ്പോൾ UDF സർക്കാരിനെ വിമർശിക്കുന്നത്

കാലങ്ങളായി അട്ടപ്പാടിയിൽ സംഭവിക്കുന്ന ശിശുമരണങ്ങൾ പരിശോധിക്കേണ്ടതാണ്.മാധ്യമങ്ങൾ തനിക്കെതിരെ വാർത്തകൾ പടച്ചുവിടുന്നു.അട്ടപ്പാടിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here