28.8 C
Kollam
Sunday 4th October, 2026 | 10:33:30 AM
Home News Breaking News കേച്ചേരിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചു

കേച്ചേരിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചു

തൃശൂര്‍. കേച്ചേരിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ ഇടിച്ചു മരിച്ചു.കേച്ചേരി ചിറനെല്ലൂർ മണലി പുടവൻകോട്ടിൽ ഞാലിൽ വീട്ടിൽ മുഹമ്മദ് (70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9:50 ഓടെയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ വൈകിട്ട് 7:00 മണിയോടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.