26.6 C
Kollam
Saturday 26th September, 2026 | 08:57:30 AM
Home Education ബസേലിയോസ് മാത്യൂസ് എഞ്ചിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ 11 മുതൽ

ബസേലിയോസ് മാത്യൂസ് എഞ്ചിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ 11 മുതൽ

ശാസ്താംകോട്ട:ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് എഞ്ചിനിയറിംഗ് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് ആഗസ്റ്റ് 11 മുതൽ സ്പോട്ട് അഡ്മിഷൻ ആരംഭിക്കുന്നു.താൽപ്പര്യമുള്ള വിദ്യാർത്ഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണം.വിശദവിവരങ്ങൾക്ക്: 9443474555,8281801579.