29.6 C
Kollam
Thursday 24th September, 2026 | 04:19:35 PM
Home News Kerala പോലീസുകാരൻറെ ഓൺലൈൻ വാതുവെപ്പ്,യൂണിഫോമിനായി സമാഹരിച്ച തുക ഗെയിം കളിച്ചു കളഞ്ഞു

പോലീസുകാരൻറെ ഓൺലൈൻ വാതുവെപ്പ്,യൂണിഫോമിനായി സമാഹരിച്ച തുക ഗെയിം കളിച്ചു കളഞ്ഞു

തിരുവനന്തപുരം. പോലീസുകാരൻറെ ഓൺലൈൻ വാതുവെപ്പ്.പോലീസ് യൂണിഫോമിനായി സമാഹരിച്ച തുക ഗെയിം കളിച്ചു നഷ്ടപ്പെടുത്തി.പോലീസ് റിക്രൂട്ട് ട്രെയിനുകൾക്കുള്ള യൂണിഫോമിനായി പിരിച്ച തുകയാണ് വാദ് വെപ്പിലൂടെ നഷ്‌ടപെടുത്തിയത്.തുണിയെടുക്കുന്നതിലും സ്റ്റിച്ചിങ്ങിന് അടക്കം സമാഹരിച്ച തുകയാണ്

നഷ്ടപ്പെട്ടത് ഏഴര ലക്ഷം രൂപ.പോലീസുകാരനെതിരെ പേരൂർക്കട പോലീസ് കേസെടുത്തു