27.6 C
Kollam
Thursday 17th September, 2026 | 10:10:16 AM
Home News Kerala നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു

മറ്റത്തൂർ. വാസു പുരത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു. വാസുപുരം കല്ലൻ തോട്ടിലേക്ക് ആണ് വീണത്. ഏകദേശം ഏഴെ മുക്കാലോടെ ആയിരുന്നു അപകടം. കൈപ്പമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്

കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. യാത്രക്കാരായ അഞ്ച് പേരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി