Advertisement
കാലടി സർവകലാശാല വൈസ് ചാൻസിലർ സീസ തോമസിനെതിരെ അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ട്..അച്ചടക്ക സമിതി അംഗമായ ഡോക്ടർ ജിനിത കെ എസിൻറെ റിപ്പോർട്ടിലാണ് വൈസ് ചാൻസുകാർക്കെതിരെ പരാമർശം ഉള്ളത്..വൈസ് ചാൻസിലർ സമിതിയുടെ അന്വേഷണത്തിൽ ഇടപെട്ടു. സിൻഡിക്കേറ്റ് നിയമിച്ച അന്വേഷണസമിതിയിൽ ഇടപെടാൻ വൈസ് ചാൻസലർക്ക് അധികാരമില്ല.
സിൻഡിക്കേറ്റ് പറയാത്ത കാര്യങ്ങൾ അന്വേഷിക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടു..ഇത് സിൻഡിക്കേറ്റിന് അപമാനിക്കുന്നതിന് തുല്യമാണ്
സിസ തോമസ് ആക്രമിച്ചു എന്നാണ് പരാതിപ്പെടുന്നത്.. വിദ്യാർത്ഥികൾ ആക്രമിച്ചു എന്നതിന് സിസിടിവി ദൃശ്യങ്ങളിൽ തെളിവില്ല…
ജിനിത കെ എസ് ന്റെ റിപ്പോർട്ട് ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കും…




























