27.6 C
Kollam
Thursday 17th September, 2026 | 09:07:54 AM
Home News Breaking News വിഴിഞ്ഞത്ത് കടലിൽ കാണാതായ ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം കൂടി ലഭിച്ചു

വിഴിഞ്ഞത്ത് കടലിൽ കാണാതായ ഒരു മത്സ്യ തൊഴിലാളിയുടെ മൃതദേഹം കൂടി ലഭിച്ചു

തിരുവനന്തപുരം:കടലിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടെ ലഭിച്ചു

വിഴിഞ്ഞത്ത് നിന്നും കാണാതായ ആൻ്റണിയുടെ മൃതദേഹമാണ് ലഭിച്ചത്

ആഴക്കടലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്
ഉടൻ കരയ്ക്ക് എത്തിക്കും.

മത്സ്യ തൊഴിലാളികളും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഫ്രീമോൻ്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു.
ഇനി കാണാതായ രണ്ട് പേരെ കൂടെ കണ്ടെത്തേണ്ടതുണ്ട്.
മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിൻ
വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ എന്നിവരെയാണ് കണ്ടെത്തേണ്ടത്.
കോസ്റ്റൽ പൊലീസ് തിരച്ചിൽ തുടരുന്നു