Home News Kerala ഹരിപ്പാട് തുണിക്കടക്കുമുന്നിലെ കടപൊളിക്കല്‍ ഗുണ്ടായിസത്തിനായി വഴിവച്ചത് നഗരസഭാ സെക്രട്ടറി നടത്തിയ നിയമവിരുദ്ധ നീക്കം

ഹരിപ്പാട് തുണിക്കടക്കുമുന്നിലെ കടപൊളിക്കല്‍ ഗുണ്ടായിസത്തിനായി വഴിവച്ചത് നഗരസഭാ സെക്രട്ടറി നടത്തിയ നിയമവിരുദ്ധ നീക്കം

ഹരിപ്പാട് ശ്രീവത്സം ഗ്രൂപ്പിന്റെ തുണിക്കടക്കുമുന്നിലെ കടപൊളിക്കല്‍ ഗുണ്ടായിസത്തിനായി വഴിവച്ചത് ഹരിപ്പാട് നഗരസഭാ സെക്രട്ടറി നടത്തിയ നിയമവിരുദ്ധ നീക്കം. കട പൊളിക്കാൻ സെക്രട്ടറി നോട്ടീസ് നൽകിയത് ശ്രീവത്സം ഉടമകൾക്ക്. നഗരസഭാ രജിസ്റ്ററിൽ കടയുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് ആണെന്നത് മറച്ചാണ് നീക്കം .

ഹരിപ്പാട് സ്വദേശി സുരേഷ് ബാബുവിന്റെ പേരിലാണ് കടമുറികൾ ഉള്ളത്. നഗരസഭ രജിസ്റ്ററിലെ വിവരങ്ങൾ മറച്ചു വെച്ചാണ് സെക്രട്ടറി നോട്ടീസ് നൽകിയത്. കോടതിയിലും കട ഉടമയുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചു. നഗരസഭ യോഗത്തിൽ ഇക്കാര്യങ്ങളിൽ ചോദ്യം ഉയർന്നതോടെ മറുപടി പറയാതെ സെക്രട്ടറി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് പരാതി

യഥാർത്ഥ ഉടമ കരമടച്ചതിന്റെ രസീത് പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here