26.2 C
Kollam
Tuesday 15th September, 2026 | 03:16:53 AM
Home News Breaking News സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പി എം ശ്രീ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പി എം ശ്രീ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം.സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പി എം ശ്രീ നടപ്പാക്കാൻ സംസ്ഥാന സർക്കാർ.സിലബസിൽ കൈകടത്താൻ കേന്ദ്രത്തെ അനുവദിക്കരുത് എന്ന് യുഡിഎഫിൽ പൊതുവികാരം.265 സ്കൂളുകളിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കും.മറ്റു സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പി എം ശ്രീ സ്കൂളുകളിലും പഠിപ്പിക്കും

സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ കോടതിയെ സമീപിക്കാൻ സർക്കാർ.ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാകും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട്.അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഉപസമിതി റിപ്പോർട്ട് തയ്യാറാകും