26.9 C
Kollam
Wednesday 22nd July, 2026 | 10:21:24 AM
Home News Kerala രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിലെ ഡോ. ദേവാനന്ദ് ആണ് മരിച്ചത്. 74 വയസ്സായിരുന്നു.

മണ്ണഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഡോ. ദേവാനന്ദ്. തൃശൂർ സ്വദേശിയാണ്. രോഗിയെ പരിശോധിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here