29.9 C
Kollam
Saturday 5th September, 2026 | 03:31:21 PM
Home News Breaking News വനിതാ ഡോക്ടർ മോഷണക്കേസിൽ അറസ്റ്റിൽ

വനിതാ ഡോക്ടർ മോഷണക്കേസിൽ അറസ്റ്റിൽ

തൃശ്ശൂര്‍. വനിതാ ഡോക്ടർ മോഷണക്കേസിൽ അറസ്റ്റിൽ.തൃശ്ശൂർ അമല ആശുപത്രിയിലെ ഹോസ്റ്റലിൽ നിന്നും ഡോക്ടർമാരുടെ ലാപ്ടോപ്പും പണവും വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ച വനിത ഡോക്ടർ പിടിയിൽ

ലക്നൗ സ്വദേശി ഡോ. ദീപ്തി സിംഗ് (30)നെ ആണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്