ഡികെ,ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ അധികാരമേറ്റതോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് സ്വന്തം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുവിനെയാണ് ധനികരുടെ കാര്യത്തില്‍ ഡികെ മറികടന്നത്. ശിവകുമാറിന്റെ ആസ്തി 1,413 കോടി രൂപയാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി കശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയാണ്. അദ്ദേഹത്തിന്റെ ആസ്തി 55 ലക്ഷമാണ് ധനികരില്‍ രണ്ടാമതുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആസ്തി 931 കോടിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ … Continue reading ഡികെ,ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed