27.6 C
Kollam
Friday 2nd October, 2026 | 10:09:19 PM
Home News Breaking News വൃദ്ധദമ്പതികൾ വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ

വൃദ്ധദമ്പതികൾ വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ

Advertisement

കല്ലമ്പലം. വൃദ്ധദമ്പതികൾ വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ.കല്ലമ്പലം നെല്ലിക്കോട് കാഞ്ഞിരവിളയിലാണ് സംഭവം. 90 വയസ്സുള്ള സുകുമാരൻ 85 വയസ്സുള്ള ഓമന ദമ്പതികളാണ് മരിച്ചത്.

വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.