പത്തനംതിട്ട. പുറത്ത് ലഹരിക്കെതിരേ പ്രവര്‍ത്തനം.ക്ഷീണം മാറാന്‍ വീട്ടിലെത്തി എംഡിഎംഎ വലിക്കും, കച്ചവടവും നടത്തും. ഒരേസമയം രണ്ട് പണിയും ചെയ്തുവന്ന ലഹരിവിരുദ്ധ തട്ടിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പൊലീസ് പിടികൂടി. ഇയാള്‍ വികസിപ്പിച്ചെടുത്ത ‘ശാസ്ത്രീയ മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങളും’ വീട്ടില്‍നിന്ന് കണ്ടെടുത്തു. പെരുമ്പെട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എഴുമറ്റൂര്‍, കൈമല, പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25)നെയാണ് ജില്ലാ ഡാന്‍സാഫ്, റാന്നി സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘങ്ങള്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 1.590 ഗ്രാം എംഡിഎംഎ. പിടിച്ചെടുത്തു. തുടര്‍ന്ന് … Continue reading പുറത്ത് ലഹരിക്കെതിരേ പ്രവര്‍ത്തനം,ക്ഷീണം മാറാന്‍ വീട്ടിലെത്തി എംഡിഎംഎ വലിക്കും ലഹരി വിരുദ്ധ സമിതി സംസ്ഥാന നേതാവിനെപൊക്കി പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed