29.8 C
Kollam
Saturday 26th September, 2026 | 07:16:04 PM
Home News Breaking News ഓപ്പറേഷൻ തൂഫാനിൽ അറസ്സ് നാലായിരം പിന്നിട്ടു,കൂടുതൽ കേസുകൾ കോഴിക്കോട് സിറ്റി,കൂടുതൽ അറസ്റ്റ് മലപ്പുറം

ഓപ്പറേഷൻ തൂഫാനിൽ അറസ്സ് നാലായിരം പിന്നിട്ടു,കൂടുതൽ കേസുകൾ കോഴിക്കോട് സിറ്റി,കൂടുതൽ അറസ്റ്റ് മലപ്പുറം

തിരുവനന്തപുരം.കേരളാ പോലീസിൻ്റെ ഓപ്പറേഷൻ തൂഫാനിൽ അറസ്സ് നാലായിരം പിന്നിട്ടു.
സംസ്ഥാനത്തിന് പുറത്ത് നിന്നാണ്
സിന്തറ്റിക് ഡ്രഗ്സ് കേരളത്തിലേക്ക് എത്തുന്നതെന്ന് പോലീസ് കണ്ടെത്തൽ.
അന്തർസംസ്ഥാന ലഹരി കടത്തുമായി ബന്ധപ്പെട്ട്  ഡിജിപി മാരുടെ യോഗം അടുത്ത ആഴ്ച തന്നെ ചേരുമെന്ന്
സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.


ഏറ്റവും കൂടുതൽ കേസുകൾ എടുത്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ്. ഏറ്റവും കുറവ് കണ്ണൂർ റൂറലിലുമാണ്.
കൂടുതൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത് മലപ്പുറം ജില്ലയിൽ.
സംസ്ഥാന വ്യാപകമായുള്ള മിന്നൽ പരിശോധന തുടരുന്നു.