29.8 C
Kollam
Saturday 26th September, 2026 | 06:09:36 PM
Home News Kerala ജയിലിൽ വീണ്ടും മൊബൈൽ ഫോൺ

ജയിലിൽ വീണ്ടും മൊബൈൽ ഫോൺ

കണ്ണൂർ .ജയിലിൽ വീണ്ടും മൊബൈൽ ഫോൺ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയിൽ നിന്നാണ് ഫോൺ പിടിച്ചത്. നാലാം ബ്ലോക്കിൽ ഒളിപ്പിച്ച നിലയിലാണ് സിം കാർഡ് അടങ്ങുന്ന ഫോൺ കണ്ടെത്തിയത്

സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു